ഡിവൈഎഫ്ഐ വൈക്കം ടൗൺ നോർത്ത് മേഖലാ കമ്മിറ്റി പഠനോപകരണ വിതരണം നടത്തി

കോട്ടയം : ഡി വൈ എഫ്.ഐ വൈക്കം ടൗൺ നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണം നടത്തി. മടിയത്തറ ഗവ: ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ നടത്തിയ പഠനോപകരണ വിതരണം ജില്ലാ സെക്രട്ടറി ബി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.

Advertisements

Hot Topics

Related Articles