കോട്ടയം കളക്ടറേറ്റ് വാർഡിൽ 150 കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

കോട്ടയം: കോട്ടയം കളക്ടറേറ്റ് വാർഡിലെ 150 കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. നവജീവൻ ട്രസ്റ്റി പി.യു തോമസ്, അഡ്വ.നാരായണൻ നമ്പൂതിരി, വി.എൻ ശിവൻപിള്ള, വി.എ ജയിംസ്, പ്രകാശ് എബ്രഹാം പുല്ലാട്ട്, ബാബു ഫിലിപ്പ്, കൗൺസിലർ റീബ വർക്കി എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles