ചേന്നംപള്ളി  ലിജു നിവാസിൽ തങ്കപ്പൻ പി കെ

പാമ്പാടി : ചേന്നംപള്ളി  ലിജു നിവാസിൽ തങ്കപ്പൻ പി. കെ (82) നിര്യാതനായി. സംസ്കാരം വ്യാഴം പകൽ 3ന് വീട്ടുവളപ്പിൽ. ഭാര്യ :തങ്കമ്മ എൻ എൻ  ചേനപ്പാടി കിഴക്കയിൽ കുടുംബാംഗം.
മക്കൾ : ബിജു മോൻ പി. ടി (ആർഐടി ജീവനക്കാരൻ ), ലിഷ.
മരുമക്കൾ : ലേഖ, റോയി

Advertisements

Hot Topics

Related Articles