അഞ്ചാം റാങ്കിന്റെ തിളക്കുമായ് കുമാരി ഫർസാന പർവീൺ

മുണ്ടക്കയം : എം ജി യൂണിവേഴ്സിറ്റി ബികോം (ഫിനാൻസ് ആന്റ് ടാക്സേഷൻ ) പരീക്ഷയിൽ അഞ്ചാം റാങ്ക് കരസ്ഥമാക്കിയ കാഞ്ഞിരപ്പള്ളി എസ് ഡി കോളജ് വിദ്യാർത്ഥിനി കുമാരി ഫർസാന പർവീൺ. കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് ഏന്തയാർ സ്വദേശി അബ്ദു ആലസംപാട്ടിൽ – ഷെമീന അബ്ദു ദമ്പതികളുടെ മകളാണ്.

Advertisements

Hot Topics

Related Articles