കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ
ഡോ.എം.എ. നാസർ പ്രസിഡന്റ്; ഡോ.എസ്.ആർ.മോഹനചന്ദ്രൻ ജനറൽ സെക്രട്ടറി; പി.വി.ജിൻരാജ് ട്രഷറർ

കോട്ടയം: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി ഡോ..എം.എ.നാസറിനേയും ജനറൽ സെക്രട്ടറിയായി ഡോ.എസ്.ആർ.മോഹചന്ദ്രനെയും ട്രഷററായി പി.വി.ജിൻരാജിനെയും കോട്ടയത്ത് നടക്കുന്ന 56-മത് സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ ടി.എൻ.മിനി, പി.പി.സുധാകരൻ, എ.എസ്.സുമ (വൈസ് പ്രസിഡന്റുമാർ), എം.ഷാജഹാൻ,ഡോ. യു. സലിൽ, പി.എസ്.പ്രിയദർശനൻ (സംസ്ഥാന സെക്രട്ടറിമാർ),
സെക്രട്ടേറിയറ്റ് അംഗങ്ങളായി കുഞ്ഞിമമ്മു പറവത്ത്, എം.എൻ.ശരത്ചന്ദ്രലാൽ, ഡോ.ഇ.വി.സുധീർ, കെ.സതീശൻ,ഡയന്യൂസ് തോമസ്, സി.കെ.ഷിബു, ആർ.അർജുനൻപിള്ള, ജയൻ.പി. വിജയൻ, ഡോ.സിജി സോമരാജൻ, ഡോ. പി. ശ്രീദേവി, കെ.പ്രകാശൻ, ഐ.കെ.മോഹൻ എന്നിവരും സംസ്ഥാന കമ്മിറ്റി അംഗങ്ങളായി.

Advertisements

എ.പി. അജിത്, പി. ബീന, എസ്.പ്രേംലാൽ, ബുഷ്റ എസ്.ദീപ, എസ്.എസ്.ബിജി, ആർ. മനോരഞ്ചൻ, എ. മൻസൂർ, (തിരുവന്തപുരം സൌത്ത്)
ടി.എസ് കൃഷ്ണകുമാർ, ഡോ. എം.എസ്. ഷർമ്മദ്, ഡോ.കെ.ജി.സുനിൽകുമാർ, ജെ. ജോസഫൈൻ, എസ്. അരവിന്ദ്, എ.എസ്.ദേവി മീന, എസ്.എ. അനീസ, കെ.എസ്.സുരേഷ് കുമാർ, ജി.കെ. മണിവർണ്ണൻ, (തിരുവനന്തപുരം നോർത്ത്)
എ.ബിന്ദു, എസ്. ദിലീപ്, എൽ.മിനിമോൾ, എ.ജി.സന്തോഷ്, (കൊല്ലം) ബി. ബിനു, പി. സനൽകുമാർ, ഡോ.ജാൻകിദാസ്, ഡോ.സുമേഷ് സി.വാസുദേവൻ, (പത്തനംതിട്ട)
എ.ആർ. സുന്ദർലാൽ,ആർ. രാജീവ്, രമേഷ് ഗോപിനാഥ്, (ആലപ്പുഴ) കെ.പ്രവീൺ, ഷാജിമോൻ ജോർജ്ജ്, മുഹമ്മദ് ഷറീഫ്, (കോട്ടയം) റോബിൻസൺ പി. ജോസ്, പി.കെ.സതീഷ് കുമാർ, (ഇടുക്കി)
എം.എം. മത്തായി, പി.എൻ. സജി, ഡോ.ബോബി പോൾ (എറണാകുളം) പി.എസ്. ജയകുമാർ, എ.സി.ശേഖർ, കെ.കെ.സുഭാഷ്, (തൃശൂർ) പി.ബി. പ്രീതി, കെ.ആർ.രാജേന്ദ്രൻ, പി. സെയ്തലവി, എസ്. നവനീത് കൃഷ്ണൻ, (പാലക്കാട്) പ്രകാശ് പുത്തൻമഠത്തിൽ, എം.ശ്രീഹരി, (മലപ്പുറം) എസ്.സുലൈമാൻ, ഡോ.കെ.ഷാജി, പി.കെ.മുരളീധരൻ, (കോഴിക്കോട്) ഡോ.വി.പി. മോഹൻദാസ്, സീസർ ജോസ്, എ.ടി. ഷൺമുഖൻ (വയനാട്)
ടി.വി.സിന്ധു, ടി.ഒ. വിനോദ് കുമാർ, (കണ്ണൂർ)
ഡി.എൽ. സുമ, വി. ചന്ദ്രൻ, (കാസർഗോഡ്)
ഓഡിറ്റർമാർ: ലിംന എം.എസ്., എം.ബാബുരാജ്.
സംസ്്ഥാന കൗൺസിൽ യോഗത്തിൽ സ്വാഗത സംഘം ജനറൽ കൺവീനർ ആർ.അർജുനൻ പിള്ള യോഗത്തിൽ താല്കാലിക അധ്യക്ഷനായി. ഡോ.എസ്.ആർ മോഹനചന്ദ്രൻ പുതിയ ഭാരവാഹികളുടെ പാനൽ അവതരിപ്പിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.