കോട്ടയം: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്നും ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ മഞ്ജുഷ കെ. എം . ആലപ്പുഴ വെളിയനാട് കടിയംതുരുത് വീട്ടിൽ വിമുക്തഭടനായ മുരളീധരൻ കെ എസിന്റെയും തങ്കമണിയുടേയും മകളും, കെ എ പി അഞ്ചാം ബറ്റാലിയൻ സീനിയർ സിവിൽ പൊലീസ് ഓഫീസർ ആയ അർജുൻ എം എസിന്റെ ഭാര്യയുമാണ്
Advertisements