സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; സ്വർണ വില ഇവിടെ അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ആഴ്ച വിപണി അവസാന വിലയിൽ തന്നെയാണ് ഇന്ന് സ്വർണ വില ആരംഭിച്ചത്. സംസ്ഥാനത്തെ സ്വർണ വില അറിയാം.
സ്വർണ വില
അരുൺസ് മരിയ ഗോൾഡ്
സ്വർണം
ഗ്രാമിന് – 4835
പവന് – 38680

Advertisements

Hot Topics

Related Articles