പൊൻകുന്നം: റിട്ട.ഹാൻടെക്സ് മാനേജർ വട്ടയ്ക്കാട്ട് വി.എം.എബ്രാഹം (ഇട്ടിരാച്ചൻ-92) അന്തരിച്ചു. ഭാര്യ: പരേതയായ കുട്ടിയമ്മ, ചെമ്മലമറ്റം പൊരിയത്ത് കുടുംബാംഗം. മക്കൾ: വി.എ.ഇമ്മാനുവേൽ (റിട്ട.പ്രിൻസിപ്പൽ, എസ്.ഡി.കോളേജ്, കാഞ്ഞിരപ്പള്ളി), പരേതനായ ടോമി എബ്രഹാം, മോളി എബ്രാഹം, ജോജി എബ്രഹാം (വട്ടയ്ക്കാട്ട് മെഡിക്കൽസ്, വി.പി.എസ്.,പൊൻകുന്നം, ചെയർമാൻ, വഞ്ചിനാട് ഫാർമ പ്രൈവറ്റ് ലിമിറ്റഡ്, കോട്ടയം), ജോജോ എബ്രഹാം (ജോജോ ഇലക്ട്രിക്കൽസ്, പൊൻകുന്നം). മരുമക്കൾ: ഫിലോമിന ജോസ്, നാക്കുഴിക്കാട്ട്, വഴിത്തല(റിട്ട.മാനേജർ, എസ്.ബി.ഐ.), ഷാലി മാത്യു(ചിറയ്ക്കലാത്ത്, പാലൂർക്കാവ്), കെ.ജെ.എബ്രഹാം(കൊല്ലംപറമ്പിൽ, തലയോലപ്പറമ്പ്), ബിനു ജോജി (തെള്ളിയിൽ, പൂഞ്ഞാർ), അനു ജോജോ (തെള്ളിയിൽ, പൂഞ്ഞാർ). സംസ്‌കാരം ജൂൺ 14 ചൊവ്വാഴ്ച 2.30-ന് പൊൻകുന്നം തിരുക്കുടുംബ ഫൊറോന പള്ളി സെമിത്തേരിയിൽ.