നിഷില്‍ ഒഴിവുകള്‍

തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) പ്രോജക്ട് അസോസിയേറ്റ്, പ്രോജക്ട് അസിസ്റ്റന്‍റ് തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു.

Advertisements

ഐസിഎംആറിന്‍റെ ധനസഹായത്തോടെയുള്ള പദ്ധതിയിലേക്കാണ് പ്രോജക്ട് അസോസിയേറ്റ് നിയമനം. അപേക്ഷിക്കേണ്ട അവസാന തിയതി ജൂണ്‍ 16.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സെന്‍റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ഡിസേബിലിറ്റി സ്റ്റഡീസിന്‍റെ ധനസഹായത്തോടെയുള്ള പദ്ധതികളിലേക്കാണ് പ്രോജക്ട് അസിസ്റ്റന്‍റ് നിയമനം. അപേക്ഷിക്കേണ്ട അവസാന തിയതി ജൂണ്‍ 20.

വിശദവിവരങ്ങള്‍ http://nish.ac.in/others/career എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

Hot Topics

Related Articles