കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവിലയിൽ കുറവുണ്ടായിരിക്കുന്നത്. ഇന്ന് ഗ്രാമിന് 25 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
സംസ്ഥാനത്തെ സ്വർണ വില അറിയാം.
സ്വർണ വില
അരുൺസ് മരിയ ഗോൾഡ്
സ്വർണം
ഗ്രാമിന് – 4715
പവന് – 37720
Advertisements