സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്; വില വർദ്ധിച്ചത് രണ്ട് ദിവസത്തിന് ശേഷം; സ്വർണ വില ഇവിടെ അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്. തുടർച്ചയായ രണ്ടു ദിവസത്തെ കുറവിന് ശേഷമാണ് സ്വർണവിലയിൽ വർദ്ധനവുണ്ടായിരിക്കുന്നത്. ഇന്ന് ഗ്രാമിന് 40 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ സ്വർണ വില അറിയാം.
സ്വർണ വില
അരുൺസ് മരിയ ഗോൾഡ്
സ്വർണം
ഗ്രാമിന് – 4755
പവന് – 38040

Advertisements

Hot Topics

Related Articles