തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തോട്ടഭാഗം ഇലക്ട്രിക് സെക്ഷനിൽ വള്ളംകുളം, പ്ലൈവുഡ് , അരമനപ്പടി , പ്ലാംകൂട്ടത്തിൽ പടി , മധുരം പാറ , സ്മൃതിമണ്ഡപം , കുരുതികാമൻ കാവ് ചർച്ച് , കുരുതികാമൻ കാവ് , പുന്നിലം, കോട്ടൂർ തുരുത്ത് , പാറക്കുളം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ
ജൂൺ 17 വെള്ളി രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും എന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിക്കുന്നു

Advertisements

Hot Topics

Related Articles