എരുമേലി മുക്കൂട്ടുതറ പാണപിലാവ് മുൻ കോൺഗ്രസ് വാർഡ് പ്രസിഡന്റ്  വെട്ടിക്ക ലോലിയ്ക്കൽ വി എ മാത്യു

എരുമേലി: മുക്കൂട്ടുതറ, പാണപിലാവ് മുൻ കോൺഗ്രസ് വാർഡ് പ്രസിഡന്റ്  വെട്ടിക്ക ലോലിയ്ക്കൽ വി എ മാത്യു (68) നിര്യാതനായി. സംസ്കാരം ജൂൺ 20 തിങ്കളാഴ്ച രാവിലെ 10 ന് പാണപിലാവ് സെന്റ് ജോസഫ് പള്ളി കുടുംബക്കല്ലറയിൽ . ഭാര്യ ലിസിയാമ്മ മാത്യു കോട്ടയം വേങ്ങൽ കുടുംബാംഗം. മക്കൾ – അനീഷ്, അനിൽ മരുമക്കൾ – റോഷ്നി, വാക്കയിൽ (റാന്നി), റീന, പുന്നമണ്ണിൽ, (പാണ പിലാവ് )

Advertisements

Hot Topics

Related Articles