കോട്ടയം: അഗ്നിപഥിന്റെ പേരിൽ ഭാരത് ബന്ദ് പ്രഖ്യാപിച്ച് വിവിധ സംഘടനകൾ. എന്നാൽ, കേരളത്തിൽ ഇതുവരെയും ബന്ദിന് പിൻതുണയുമായി ഒരു സംഘടനകളും എത്തിയിട്ടില്ല. ഈ സാഹര്യത്തിൽ കേരളത്തിൽ ബന്ദ് ഉണ്ടാകില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇത്തരേന്ത്യയിലാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ വഴി ബന്ദിന്റെ പ്രചാരണം നടക്കുന്നുണ്ട്. എന്നാൽ, ഇത് കേരളത്തിൽ ഹർത്താലിനു സമാനമായ സാഹചര്യം ഉണ്ടാകുമെന്നു കരുതുവാനും വയ്യ. ഈ സാഹചര്യത്തിൽ കേരളത്തിൽ ബന്ദ് ഹർത്താലായി മാറില്ലെന്നു തന്നെയാണ് കരുതുന്നത്.
Advertisements