കാണ്മാനില്ല; യദുകൃഷ്ണൻ (23) എംബിഎ വിദ്യാർത്ഥി

എറണാകുളം ചോറ്റാനിക്കര വെളുത്തേടത്ത്
യദുകൃഷ്ണൻ (23) നെ കാൺമാനില്ല. ചോറ്റാനിക്കര രാജഗിരി കോളേജിലെ എംബിഎ വിദ്യാർത്ഥിയാണ്. ജൂൺ 15 മുതൽ ചോറ്റാനിക്കരയിൽ നിന്നും കാൺമാനില്ല. കണ്ടുകിട്ടുന്നവർ അടുത്തുള്ള പോലീസ്
സ്റ്റേഷനിലോ 9447034946, 9037141778 എന്ന നമ്പറിലോ അറിയിക്കുക.

Advertisements

Hot Topics

Related Articles