സിഐടിയു പാമ്പാടി പഞ്ചായത്ത് കോർഡിനേഷൻ സമ്മേളനം

പാമ്പാടി : സിഐടിയു പാമ്പാടി പഞ്ചായത്ത് കോർഡിനേഷൻ സമ്മേളനം നടന്നു. സി ഐ ടി യു ജില്ലാ കമ്മറ്റി അംഗം പി വി പ്രദീപ് ഉദ്ഘാടനം ചെയ്തു. പി എ വർഗീസ് അദ്ധ്യക്ഷനായി. ഏരിയ പ്രസിഡന്റ് ഇ എസ് സാബു, കെ ആർ ജയപ്രകാശ്, എം വി പ്രസാദ്, ശ്രീരേഖ എസ് നായർ, കെ ആർ രാഹുൽ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് കോർഡിനേഷൻ കൺവീനറായി പി.വി അനീഷിനെ തെരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles