സ്വർണ വിലയിൽ നേരിയ വർദ്ധനവ്; വില വർദ്ധിച്ച് തുടങ്ങി വിപണി

കോട്ടയം: സ്വർണ വിപണിയിൽ വീണ്ടും വർദ്ധനവ്. ഗ്രാമിന് പത്തു രൂപയാണ് ഇപ്പോൾ വർദ്ധിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച വില കൂടിയും കുറഞ്ഞും നിന്ന സ്വർണ വിലയാണ് ഇന്ന് വർദ്ധിച്ചിരിക്കുന്നത്.
സ്വർണ വില അറിയാം
അരുൺസ് മരിയ ഗോൾഡ്
ഗ്രാമിന് – 4775
പവന് – 38200

Advertisements

Hot Topics

Related Articles