യാക്കോബായ സഭ മെത്രാപ്പോലീത്ത സഖറിയാസ് മാർ പോളിക്കാർപ്പോസ് കാലം ചെയ്തു

കോട്ടയം: യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്ത സഖറിയാസ് മാർ പോളിക്കാർപ്പോസ് (52) കാലം ചെയ്തു. ഹൃദയാഘാതത്തെത്തുടർന്ന് മണർകാട് സെന്റ് മേരീസ് ആശുപത്രിയിലായിരുന്നു അന്ത്യം. മലബാർ ഭദ്രാസന ത്തിന്റ മുൻ മെത്രാപ്പോലീത്ത ആയിരുന്നു. കോട്ടയം കുറിച്ചി സെന്റ് മേരീസ് പുത്തൻപള്ളി ഇടവകാംഗവും കുറിച്ചി കൊച്ചില്ലം കുടുംബാംഗവുമാണ്

Advertisements

Hot Topics

Related Articles