സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് ; വില കുറയുന്നത് തുടർച്ചയായ രണ്ടാം ദിവസം

കൊച്ചി: സംസ്ഥാനത്ത് സ്വർണയിൽ വിലയിൽ വീണ്ടും കുറവ്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവിലയിൽ കുറവുണ്ടായിരിക്കുന്നത്. ഇന്ന് ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്.
സംസ്ഥാനത്തെ സ്വർണ വില അറിയാം.
സ്വർണ വില
അരുൺസ് മരിയ ഗോൾഡ്
സ്വർണം
ഗ്രാമിന് – 4745
പവന് – 38960

Advertisements

Hot Topics

Related Articles