പാലക്കാട് യുവാവിനെ കൊലപ്പെടുത്തിയത് ബാറ്റിന് അടിച്ച് ; കൊലപാതകത്തിന്റെ വീഡിയോ ജാഗ്രത ന്യൂസിന് ; വീഡിയോ കാണാം

പാലക്കാട്: പാലക്കാട് യുവാവിനെ മർദിച്ച് കൊലപ്പെടുത്തുന്ന വീഡിയോ പുറത്തായി.
അനസിനെ ഫിറോസ് മർദ്ദിക്കുന്നത് ബാറ്റു കൊണ്ട് എന്നതിന് തെളിവായ വീഡിയോ ആണ് പുറത്ത് വന്നത്. മരിച്ച യുവാവിനെ രണ്ടു തവണ അടിച്ചു അടി കൊണ്ടയുടൻ അനസ് നിലത്തു വീഴുന്നു. ബൈക്കിലെത്തിയ ഫിറോസിനൊപ്പം മറ്റൊരാൾ കൂടിയുണ്ട് എന്നും വ്യക്തമായി. അനസിനെ ഓട്ടോറിക്ഷയിൽ എടുത്ത് കയറ്റിയത് ഫിറോസ്. വിക്ടോറിയ കോളേജിനു മുന്നിൽ വെച്ചാണ് കഴിഞ്ഞ രാത്രിയിൽ അനസിനെ, ഫിറോസ് മർദ്ദിക്കുന്നത്.

Advertisements

Hot Topics

Related Articles