വേളൂർ പാറപ്പാടം കൊട്ടാരത്തുംപറമ്പിൽ സി.എൻ. രവീന്ദ്രൻ

വേളൂർ : പാറപ്പാടം കൊട്ടാരത്തുംപറമ്പിൽ സി.എൻ. രവീന്ദ്രൻ (77) നിര്യാതനായി. സംസ്കാരം ജൂൺ 23 വ്യാഴാഴ്ച രാവിലെ 11.00 മണിക്ക് വേളൂർ എസ്.എൻ.ഡി.പി ശ്‌മശാനത്തിൽ.
മക്കൾ : കെ.ആർ. അനിൽകുമാർ, കെ.ആർ .അനീഷ്കുമാർ,
കെ ആർ അജിതാകുമാരി
മരുമക്കൾ : ഷാലിയ അനിൽകുമാർ (ഐശ്വര്യ ഡി.ടി.പി സെന്റർ കോട്ടയം),
അജയകുമാർ അമയന്നൂർ (ഗ്ലോബൽ ഡി.ടി.പി സെന്റർ കോട്ടയം)

Advertisements

Hot Topics

Related Articles