വീടിനു മുകളില്‍ നിന്ന് തലകീഴായി താഴേക്ക് തൂങ്ങിക്കിടന്ന് പിടികൂടിയ തത്തയെ അകത്താക്കുന്ന കൂറ്റന്‍ പെരുമ്ബാമ്ബിന്റെ ദൃശ്യമാണ് വൈറലാകുന്നത്.
Advertisements
ഓസ്ട്രേലിയയില്‍ നിന്നുള്ളതാണ് ദൃശ്യം. കോസ്റ്റല്‍ കാര്‍പെറ്റ് പൈതണ്‍ വിഭാഗത്തില്‍പ്പെടുന്ന പെരുമ്ബാമ്ബാണ് പക്ഷിയെ ഇരയാക്കിയത്. പാമ്ബു പിടുത്ത വിദഗ്ധനും സണ്‍ഷൈന്‍ കോസ്റ്റ് സ്നേക്ക് ക്യാച്ചേഴ്സ് സ്ഥാപകനുമായ സ്റ്റ്യുവര്‍ട്ട് മക്കന്‍സിയാണ് ഈ ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വീട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ചാണ് സ്റ്റ്യുവര്‍ട്ട് മക്കന്‍സി സംഭവസ്ഥലത്തെത്തിയത്. വീടിനു മുകളില്‍ നിന്ന് താഴേക്ക് തൂങ്ങിക്കിടന്ന് പിടികൂടിയ ഇരയെ അകത്താക്കുകയായിരുന്നു കൂറ്റന്‍ പെരുമ്ബാമ്ബ്.
ഓസ്ട്രേലിയയില്‍ സാധാരണയായി കാണപ്പെടുന്ന പാമ്ബുകളാണ് കാര്‍പെറ്റ് പൈതണുകള്‍.