ഏറ്റുമാനൂർ നടുവത്തേട്ട് ചെല്ലമ്മ

ഏറ്റുമാനൂർ: നടുവത്തേട്ട് വീട്ടിൽ ചെല്ലമ്മ (94) നിര്യാതയായി. ഭർത്താവ് രാഘവൻപിള്ള. കുറുമുള്ളൂർ മൂഴിക്കുളങ്ങര പുതിയാമഠത്തിൽ കുടുംബാംഗമാണ് പരേത. സംസ്‌കാരം ജൂൺ 25 ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പിൽ.
മക്കൾ – ലീലാമണി (റിട്ട.ജില്ലാ കോടതി), രാജേന്ദ്രൻ നായർ (റിട്ട.കെ.എസ്.ഇ.ബി), രമാദേവി (റിട്ട.എം.ജി യൂണിവേഴ്‌സിറ്റി), ലത (എം.ജി യൂണിവേഴ്‌സിറ്റി), രാധാകൃഷ്ണൻ (ഫോട്ടോ ഏറ്റുമാനൂർ),
മരുമക്കൾ – വിജയകുമാർ (റിട്ട.ടിഡിബി), പരേതയായ ലക്ഷ്മിദേവി, രാധാകൃഷ്ണൻ നായർ (റിട്ട.എജീസ് ഓഫിസ്), ഹരികുമാർ (കൊട്ടക് മഹീന്ദ്ര ബാങ്ക്), വിദ്യ രാധാകൃഷ്ണൻ (ടി.എ.എസ്.പി.എൽ).

Advertisements

Hot Topics

Related Articles