കവിയൂർ പടിഞ്ഞാറ്റുംചേരി പെരുമ്പൂക്കാട്ട് സി കെ സോമശേഖരൻ പിള്ള

കവിയൂർ പടിഞ്ഞാറ്റുംചേരി പെരുമ്പൂക്കാട്ട് സി കെ സോമശേഖരൻ പിള്ള ( റിട്ട. ബിഎസ്എൻഎൽ ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ : പി എൻ രാധാമണിയമ്മ
മക്കൾ: പരേതനായ വിനോദ് കുമാർ, വിദ്യ ഹരിദാസ്.
മരുമക്കൾ: സിന്ധു, സി കെ ഹരിദാസ്.
കൊച്ചുമക്കൾ: റ്റി എച്ച് അഭിരാം, ആദർശ് പി വി, അഭിഷേക് റ്റി എച്ച്.
സംസ്ക്കാരം ജൂൺ 25 ശനിയാഴ്ച രാവിലെ 11 മണിയ്ക്ക് വീട്ടുവളപ്പിൽ .

Advertisements

Hot Topics

Related Articles