കാഞ്ഞിരപ്പള്ളി : അനക്കല്ല് വില്ലണി വട്ടപ്പള്ളിൽ തങ്കമ്മ (81) നിര്യാതയായി. പരേത കാരക്കാട്ട് ശ്രീനിലയം കുടുംബാംഗമാണ്. ഭർത്താവ് – പരേതനായ പി. അപ്പുക്കുട്ടൻ
മക്കൾ : പരേതനായ അഡ്വ. പി. പി. ഷാജി, ഷീല ഷിബു, വി. എ.സജീവ് മരുമക്കൾ അഡ്വ. സബിത. ജി. ( മരങ്ങാട്ടുപള്ളി . ) ഷിബു. ജെ. എസ്, സരള ബംഗ്ലാവ്, (.ആലപ്പുഴ, ) രേണുക ചിങ്ങോലി. സംസ്‌കാരം നാളെ പകൽ 11. 30ന് വില്ലണി യിലുള്ള വീട്ടുവളപ്പിൽ.
Advertisements