കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 27 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും; കോട്ടയം ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ അറിയാം

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 27 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ അറിയാം.
അയ്മനം സെക്ഷന്റെ പരിധിയിൽ വരുന്ന കുമ്മനം , താഴത്തങ്ങാടി , അംമ്പൂരം, പെൻമല , പുതുക്കാട് എന്നീ പ്രദേശങ്ങളിൽ രാവിലെ ഒൻപതു മുതൽ 5.30 വരെയും , കുടയംപിടി, തിരുവാറ്റ, കുടമാളൂർ എന്നീ പ്രദേശങ്ങളിൽ 9 മുതൽ 1 മണി വരെയും വൈദ്യുതി മുടങ്ങും.
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ കോലടി ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.

Advertisements

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ സീന , ആവണി , സുരഭി , സരയു , കുട്ടുമ്മേൽ ചർച്ച് എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 04:00 മണി വരെയും മാറാട്ട് ടവർ , അപ്‌സര , കെ.ടി.എം കോംപ്ലക്‌സ് , സുവി കളർ ലാബ്, അരമന ഖാദി , റെയിൽവേ , എസ്.ബി.എച്ച്.എസ് , ഓർത്തഡോക്‌സ് ചർച്ച് , സെന്റ് ജോസഫ് പ്രസ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പതിനാറിൽ ചിറ, ക്ലബ് ജങ്ഷൻ, പുളിനാക്കൾ, പാറോചാൽ, കല്ലുപുരക്കൾ, സ്വരമുക്ക്, ഭാമിശേരി, പതിനഞ്ചിൽ കടവ് എന്നീ ഭാഗങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചെന്നാമറ്റം, ജയാ കോഫി ട്രാൻസ്ഫോർമറുകളിൽ രാവിലെ 09-മുതൽ വൈകിട്ട് 05 വരെ വൈദ്യുതി ഭാഗീകമായി മുടങ്ങും.
പള്ളിക്കത്തോട് മൂഴൂർ, തറക്കുന്ന്, പെരിങ്ങുളം, കൂട്ട മാവ്,കയ്യൂരി ഭാഗങ്ങളിൽ 8.30 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Hot Topics

Related Articles