ചാന്നാനിക്കാട് സായിപ്പു കവലയിൽ, സജി ഭവനിൽ പങ്കജാക്ഷി

ചാന്നാനിക്കാട് സായിപ്പു കവലയിൽ, സജി ഭവനിൽ  പി.കെ പങ്കജാക്ഷി (79) നിര്യാതയായി.
ഭർത്താവ് – റിട്ട. സബ് ഇൻസ്പെക്ടർ പ്രഭാകരൻ
ശവസംസ്ക്കാരം ഇന്ന് ജൂൺ 28 ചൊവ്വാഴ്ച വൈകിട്ട് മുന്നിന്  മണിക്ക് വീട്ടുവളപ്പിൽ
മക്കൾ : പ്രമീള, സജീവ് (റിട്ട. സബ് ഇൻസ്പെക്ടർ )
മരുമക്കൾ : സത്യൻ(റിട്ട. സബ് ഇൻസ്പെക്ടർ ), മിനിമോൾ

Advertisements

Hot Topics

Related Articles