തിരുവല്ല പടപ്പാട് പുതുപ്പറമ്പിൽ സണ്ണി പി ജെ

തിരുവല്ല: പടപ്പാട് പുതുപ്പറമ്പിൽ സണ്ണി പി ജെ (52) നിര്യാതനായി.
ഭാര്യ: സുനിത സണ്ണി.
മക്കൾ: സനു ജെ സണ്ണി, സനോ ജെ സണ്ണി . സംസ്ക്കാരം ജൂൺ 30 വ്യാഴം 3 പി.എം ന് കുറ്റപ്പുഴ സാൽവേഷൻ ആർമി പള്ളി സെമിത്തേരിയിൽ .

Advertisements

Hot Topics

Related Articles