വില്പനക്ക് സൂക്ഷിച്ച വിദേശ മദ്യം പിടികൂടി : പിടികൂടിയത് 49 ലിറ്റർ മദ്യം

നെടുങ്കണ്ടം:കടശ്ശിക്കടവ് ഇല്ലം വീട്ടിൽ സുരേഷ് എസ് ആണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടർന്ന് ഉടുമ്പൻചോല റേഞ്ച് ഇൻസ്പെക്ടർ മനൂപ് വി പി യുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് നടത്തിയ പരിശോധനയിലാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന 49 ലിറ്റർ മദ്യം പിടികൂടിയത്. ഡ്രൈ ഡേ ദിവസം വില്പന നടത്തുന്നതിനായി വിദേശമദ്യ ഷോപ്പിൽ നിന്നും പല തവണകളായി വാങ്ങി സൂക്ഷിച്ച മദ്യമാണ് പിടികൂടിയത്.

Advertisements

Hot Topics

Related Articles