റിട്ട.മുൻസിഫ് കോടതി ഉദ്യോഗസ്ഥ കുറ്റിക്കാട്ടിൽ ശോശാമ്മ ജോർജ്

പൊൻകുന്നം: റിട്ട.മുൻസിഫ് കോടതി ഉദ്യോഗസ്ഥ കുറ്റിക്കാട്ടിൽ ശോശാമ്മ ജോർജ്(92) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ.സി.ജോർജ്(റിട്ട.എയർഫോഴ്‌സ്). മക്കൾ: ലളിതാമണി, ജോർജ് ഈപ്പൻ. മരുമക്കൾ: ജോർജ് ബാബു(വാലുപുരയിടത്തിൽ, ഇളങ്ങുളം), ഷീബ(കൊട്ടാരത്തിൽ, കാളകെട്ടി). സംസ്‌കാരം ചൊവ്വാഴ്ച രണ്ടിന് വീട്ടിലെ ശുശ്രൂഷക്കുശേഷം മൂന്നിന് പൊൻകുന്നം സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. 

Advertisements

Hot Topics

Related Articles