വാഴൂർ കൊടുങ്ങൂർ സരസ്വതിഭവനിൽ സി.കെ.രാഘവൻ നായർ

വാഴൂർ: കൊടുങ്ങൂർ സരസ്വതിഭവനിൽ സി.കെ.രാഘവൻ നായർ(84) അന്തരിച്ചു. തൃക്കോതമംഗലം ചിറയിൽ കുടുംബാംഗമാണ്. ഭാര്യ: സരസ്വതിയമ്മ(ചമ്പക്കര). മക്കൾ: പ്രദീപ്(കടുത്തുരുത്തി), പ്രമോദ്(സർക്കിൾ ഇൻസ്‌പെക്ടർ, ക്രൈംബ്രാഞ്ച്, ആലപ്പുഴ). മരുമക്കൾ: ജയമോൾ(ടീച്ചർ, കടുത്തുരുത്തി ഗവ.ഹൈസ്‌കൂൾ), മഞ്ജു(വഴിപ്ലാക്കൽ, കൊടുങ്ങൂർ). സംസ്‌കാരം ചൊവ്വാഴ്ച 11-ന് വീട്ടുവളപ്പിൽ. 

Advertisements

Hot Topics

Related Articles