ദേവലോകം തോപ്പിൽ താഴത്ത് ടി.കെ കുര്യൻ ( കുഞ്ഞ് )

ദേവലോകം :
തോപ്പിൽ താഴത്ത് ടി.കെ കുര്യൻ ( കുഞ്ഞ് – 86) നിര്യാതനായി. മൃതദേഹം നാളെ രാവിലെ 8 മണിക്ക് ദേവലോകം ക്ലാസ് മാനോറിൽ ഉള്ള വസതിയിൽ കൊണ്ടുവരുന്നതും 11.15നു ശുശ്രുഷ ആരംഭിച്ചു സംസ്കാരം 12മണിക്ക് സി.എസ്.ഐ ഹോളി ട്രിനിറ്റി ചർച്ചിന്റെ ചാലുകുന്നിലുള്ള സെമിതേരിയിൽ. ഭാര്യ എൽസി കീഴുകുന്നു തട്ടിനകത്തു. മക്കൾ സുജ മാർ ബസേലിയോസ് പബ്ലിക് സ്കൂൾ ദേവലോകം, പരേതനായ എബി. സഹോദരങ്ങൾ അനിയാച്ചൻ പൂമറ്റം, മോളി മണർകാട്, മോൻ മാങ്ങാനം, ലീലാമ്മ കൊല്ലാട്‌.

Advertisements

Hot Topics

Related Articles