കാഞ്ഞിരപ്പള്ളി പാറത്തോട് രണ്ടാം മുക്കാലി പാറയ്ക്കൽ സലീം

കാഞ്ഞിരപ്പള്ളി : പാറത്തോട് രണ്ടാം മുക്കാലി പാറയ്ക്കൽ സലീം (സഞ്ചാരി ഓട്ടോ – 64) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: ഹുദാ ദത്ത് (ഈ രാറ്റുപേട്ട ഖാൻ കുടുംബാംഗം). മക്കൾ : അമീർ സലീം, അമൽ സലീം (ഇരുവരും ദുബായ്) മരുമകൾ : ആമിന

Advertisements

Hot Topics

Related Articles