കേരള ഹിന്ദു ചേരമർ അസോസിയേഷൻ അജിതാ സാബു സംസ്ഥാന പ്രസിഡന്റ് ; സുനീഷ് എം.എസ് ആണ് സംസ്ഥാന സെക്രട്ടറി

ഏറ്റുമാനൂർ : കേരള ഹിന്ദു ചേരമർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി മുൻ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന അജിതാ സാബുവിനെതിരഞ്ഞെ
ടുത്തു. സുനീഷ് എം.എസ് ആണ് സംസ്ഥാന സെക്രട്ടറി . മറ്റ് ഭാരവാഹികൾ വൈസ് പ്രസിഡന്റ്. ശശി രാജേന്ദ്രൻ. ജോ: സെക്രട്ടറി ശ്രീകുമാർ അമ്പലപ്പറമ്പിൽ ഖജാൻജി റെജി കാരിത്തടം കേന്ദ്ര കമ്മറ്റി അംഗങ്ങൾ:ജയകുമാർ പാറഡി ,.പി ഗോപി , എം എ . കുഞ്ഞുമോൻ ,. എം കെ ബോസ്, ടി.കെ തങ്കച്ചൻ.എൻ പി ശ്രീജിത്ത്. പി ഗോപാലൻ
കമ്മറ്റി അംഗങ്ങൾ: മനു ജി.സതീശ്. എം റ്റി. കവിതാ ബാബു, .റെജി അമ്പലപ്പറമ്പിൽ സംഗീത് . സി എസ് ദേവനന്ദൻ.എസ് കേന്ദ്ര കമ്മറ്റി അംഗം ജയകുമാർ പാറഡി യുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഖജാൻജി റെജി കാരിത്തടം കേന്ദ്ര കമ്മറ്റി അംഗങ്ങളായ പി.പി ഗോപി , എം എ . കുഞ്ഞുമോൻ ,. എം കെ ബോസ്, ടി.കെ തങ്കച്ചൻ.എൻ പി ശ്രീജിത്ത്. പി ഗോപാലൻ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles