ഈരാറ്റുപേട്ടയിലെ ബാർ ഹോട്ടലിൽ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ച നിലയിൽ:ആത്മഹത്യാശ്രമമെന്ന് പ്രാഥമിക നിഗമനം

കോട്ടയം :ഈരാറ്റുപേട്ടയിലെ ബാർ ഹോട്ടലിൽ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി.പത്തനംതിട്ട വള്ളിക്കോട് സ്വദേശി ഷാജി മാത്യുവിനെയാണ് ഹോട്ടലിന് എതിർ വശത്തുള്ള ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദ്ദേഹത്തിന് സമീപത്തുനിന്നും വിഷകുപ്പിയും കണ്ടെത്തിയിട്ടുണ്ട്.

Advertisements

Hot Topics

Related Articles