തൃശൂർ കണ്ടാണശേരിയിൽ അപകടം:കാറും ബൈക്കും കൂട്ടിയിടിച്ചു, ഒരു മരണം

തൃശൂർ :കണ്ടാണശേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കോട്ടയം കോത്തല പുതുപ്പറമ്പിൽ വീട്ടിൽ ഷിബു തോമസ് (52) ആണ് മരിച്ചത്. ഏറെ നാളായി പാവറട്ടിയിലാണ് തോമസ് താമസിക്കുന്നത്.

Advertisements

Hot Topics

Related Articles