തിരുവനന്തപുരം മണ്ണന്തലയില്‍ യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്!ചുറ്റിക കൊണ്ട് അടിച്ചു, ഗുരുതര പരിക്കുകളോടെ യുവാവ് ആശുപത്രിയിൽ, വീഡിയോ കാണാം

തിരുവനന്തപുരം:മണ്ണന്തലയില്‍ യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. യുവാവിന് നേരെ മോശം പദപ്രയോഗത്തിൽ ആക്രോശിച്ച് ചുറ്റിക കൊണ്ട് അടിച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഗുരുതരമായി പരിക്കേറ്റ യുവാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇതേ കേസിലെ പ്രതിയായ അണ്ടൂർക്കോണത്ത് താമസിക്കുന്ന അജിത്ത് കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചിരുന്നു.

Advertisements

Hot Topics

Related Articles