കോട്ടയം മള്ളൂശേരി തേവരുപറമ്പിൽ രാജമ്മ

കോട്ടയം: മള്ളൂശ്ശേരി തേവരുപറമ്പിൽ രാജമ്മ (75) നിര്യാതയായി. പരേത കോത്തല പുള്ളിയിൽ കുടുംബാംഗമാണ്. സംസ്‌കാരം ജൂലായ് പത്ത് ഞായറാഴ്ച പകൽ ഒരു മണിക്ക് വീട്ടുവളപ്പിൽ.
ഭർത്താവ് – പരേതനായ റ്റി. എൻ. സുകുമാരൻ.
മക്കൾ സുധി റ്റി സുകുമാരൻ (അക്കൗണ്ടന്റ്), സുനില റ്റി സുകുമാരൻ.മരുമക്കൾ ജ്യോതി സുധി (പേരൂർ), റെജിമോൻ (പള്ളം).

Advertisements

Hot Topics

Related Articles