നാട്ടകം മറിയപ്പള്ളി കൈരളി നഗർ പത്മാലയത്തിൽ കെ പങ്കജാക്ഷിയമ്മ

നാട്ടകം: മറിയപ്പള്ളി കൈരളി നഗർ പത്മാലയത്തിൽ
കെ പങ്കജാക്ഷിയമ്മ (94, റിട്ട ടീച്ചർ, ഗവ ഹൈസ്‌കൂൾ, നാട്ടകം) നിര്യാതയായി.
ഭർത്താവ് – പരേതനായ പി രാജശേഖരൻ
സംസ്‌കാരം ജൂലായ് 13 ബുധനാഴ്ച രാവിലെ 11.00 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ആർ പത്മകുമാർ (പിഡബ്യുഡി റിട്ട ഓവർസിയർ), ആർ ഗോപകുമാർ, (റിട്ട ജില്ലാ റജിസ്ട്രാർ, കോട്ടയം)
മരുമക്കൾ: എസ് ബിന്ദു (തിരുവല്ല), ഷീല വി നായർ (സീനിയർ സൂപ്രണ്ട്, ഡിഎംഒ ഓഫീസ്, കോട്ടയം)

Advertisements

Hot Topics

Related Articles