മുരിക്കുംവയൽ ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ നിർമ്മാണ പ്രവർത്തന ഉദ്ഘാടനവും വിജയോത്സവവും നടത്തി

മുരിക്കുംവയൽ: മുരിക്കുംവയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌ക്കൂളിൽ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അനുവദിച്ച 30 ലക്ഷം രുപാ മുതൽ മുടക്കി നിർമ്മിക്കുന്ന സ്‌കൂൾ സംരക്ഷണ മതിലിന്റെ നിർമ്മാണ ഉദ്ഘാടനും നൂറ് ശതമാനം വിജയം കൈവരിച്ച എസ് എസ് എൽ സി കുട്ടികളെയും പ്ലസ് ടൂ വിഎച്ച് എസ് ഇ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വരെ അഭിനന്ദിക്കുന്നതിനു വേണ്ടി വെള്ളി യാഴ്ച പകൽ 2.30 ന് സ്‌കൂൾ അങ്കണത്തിൽ നടക്കുന്ന സമ്മേളനം നടക്കും അഡ്വ: സെബാസറ്റിയൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്യും .വിജയികളെ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ ആദരിക്കും. പി ടി എ പ്രസിഡന്റ് സി ജൂക്കൈത മറ്റം അധ്യക്ഷനാകും.

Advertisements

Hot Topics

Related Articles