കാടമുറി എസ് എൻ ഡി പി ശാഖാ സെക്രട്ടറി എം എം കൃഷ്ണൻ കുട്ടിയുടെ മാതാവ്  അമ്മിണി

കോട്ടയം : കാടമുറി എസ് എൻ ഡി പി ശാഖാ സെക്രട്ടറി എം എം കൃഷ്ണൻ കുട്ടിയുടെ മാതാവ് ഏറത്ത്  വീട്ടിൽ അമ്മിണി (90)നിര്യാതയായി. സംസ്കാരം ജൂലായ് 13 ബുധനാഴ്ച വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ .

Advertisements

Hot Topics

Related Articles