ഈ മഴക്കാലത്ത് കേരളത്തിൽ സ്വർണ മഴ പെയ്യും..! എൻ.ആർ.ഐ മൺസൂൺ ഫെസ്റ്റുമായി ജോസ്‌കോ ജുവലറി; സ്വർണ്ണാഘോഷത്തിന് അരങ്ങൊരുങ്ങി ജോസ്‌കോ

തൃശൂർ: ജോസ്‌കോ ജുവല്ലേഴ്‌സ് ഷോറൂമുകളിൽ എൻ ആർ ഐ മൺസൂൺ ഫെസ്റ്റിന് തുടക്കമായി. ഇതോടനുബന്ധിച്ച് അത്യപൂർവ ഓഫറുകളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നതെന്ന് ജോസ്‌കോ മാനേജ്‌മെന്റ് അറിയിച്ചു.
പഴയ സ്വർണ്ണാഭരണങ്ങൾ ഉയർന്ന മൂല്യത്തിൽ 916 ഹാൾമാർക്ക്ഡ് ഗോൾഡ്, സർട്ടിഫൈഡ് ഡയമണ്ടാഭരണങ്ങളുമാക്കി മാറ്റുവാനുള്ള അവസരവുണ്ട്.

Advertisements

നറുക്കെടുപ്പിലൂടെ ഭാഗ്യശാലികൾക്ക് സ്വർണ്ണാഭരണ പർച്ചേസുകൾക്ക് പണിക്കൂലി തികച്ചും സൗജന്യമായി ലഭിക്കുന്നതിനുപുറമേ സ്വർണ്ണാഭരണങ്ങൾ, സ്മാർട്ട് വാച്ച്,ഡിജിറ്റൽ പാഡ്, ഗോൾഡ് കോയിൻ,ഹോം അപ്ലയൻസസ് തുടങ്ങീ അമൂല്യ സമ്മാനങ്ങൾ സ്വന്തമാക്കുവാനുള്ള അസുലഭാവസരവും സജ്ജമാക്കിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൂടാതെ ഒരു ലക്ഷം രൂപയുടെ സ്വർണ്ണാഭരണ പർച്ചേസുകൾക്ക് ഗോൾഡ്
കോയിനും, 2 ലക്ഷം രൂപയുടെ ഡയമണ്ടാഭരണപർച്ചേസുകൾക്ക് ഡയമണ്ട് പെൻഡന്റും, 5 ലക്ഷം രൂപയുടെ ഡയമണ്ടാഭരണ പർച്ചേസുകൾക്ക് ഡയമണ്ട് സ്റ്റഡ്, റിംഗ് സമ്മാനമായി നേടാം. എൻ ആർ ഐ മൺസൂൺ ഫെസ്റ്റിനോടനുബന്ധിച്ച് ആന്റിക്, ചെട്ടിനാട്, സിംഗപ്പൂർ, ടെമ്പിൾ ആഭരണങ്ങൾ, എത്ത്‌നിക് ലൈറ്റ് വെയ്റ്റ് കളക്ഷനുകൾ, എക്‌സ്‌ക്ലുസീവ് ഡയമണ്ടാഭരണങ്ങൾ തുടങ്ങീ ആകർഷകമായ രൂപകൽപ്പനകളിലുള്ള ആഭരണങ്ങളും എല്ലാ ഷോറൂമുകളിൽ അണിനിരത്തുന്നു.

Hot Topics

Related Articles