എരുമേലി: എരുമേലി മുക്കൂട്ടുതറ പാണപിലാവിൽ തെരുവ് നായയുടെ ശല്യം രൂക്ഷം. രണ്ട് പേർക്ക് കടിയേറ്റു.പാണപിലാവ് സ്വദേശികളായ ജോസഫ് അമ്പാട്ട് പറമ്പിൽ ,. ഗോപി പുത്തൻപറമ്പിൽ എന്നിവർക്കാണ് കടിയേറ്റത്. തെരുവുനായ ശല്യം ഇല്ലാതാക്കാൻ ബന്ധപ്പെട്ട എരുമേലി ഗ്രാമ പഞ്ചായത്ത് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Advertisements