തിരുവല്ല: മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും. പെരിങ്ങോൾ, കഴുപ്പിൽ, വല്ലഭശേരി, വേങ്ങൽ ആലംതുരുത്തി, , അയ്യനാവേലി, പെരുംതുരുത്തി, സ്വാമിപാലം, വൈലോപ്പള്ളി, ഇളയിടത്തു മഠം, അഴിയിടത്തുചിറ എന്നീ സെക്ഷൻ പരിധിയിൽ ജൂലൈ 14 വ്യാഴം 9 മണി മുതൽ 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.
Advertisements