മാന്നാനം : 46- മത് സംസ്ഥാന ജൂണിയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനം കോട്ടയം സബ് കളക്ടർ രാജീവ് ചൗവ്ധരി നിർവഹിച്ചു.
അതിരപുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഷാജി ജേക്കബ് പടിപ്പുരക്കൽ (കോട്ടയം ജില്ലാ ബാസ്കറ്റ്ബാൾ പ്രസിഡന്റ് ), ഷാജി ജോസഫ് (മെമ്പർ ), ഫാ ജെയിംസ് മുല്ലശ്ശേരി (പ്രിൻസിപ്പൽ കെ ഈ സ്കൂൾ ),ഐസൺ വഞ്ചിപുരക്കൽ (കെ കോളേജ് പ്രിൻസിപ്പൽ )ഫാ ആന്റണി കാഞ്ഞിരത്തിങ്കൽ ( ചീഫ് കോർഡിനേറ്റർ ), കെ ഡി സെബാസ്റ്റ്യൻ (ഹെഡ് മാസ്റ്റർ ), കുരുവിള ജേക്കബ്, വി എം പ്രേംകുമാർ, രാജാമോഹൻ തുടങ്ങിയവർ പങ്കെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇടത്തുനിന്ന് കെ ഡി സെബാസ്റ്റ്യൻ, ഷാജി ജോസഫ്,ശ്രീ ബിജു വലിയമല, ഫാ ജെയിംസ് മുല്ലശ്ശേരി,
രാജീവ് ചൗവ്ധരി, ഷാജി ജേക്കബ് പടിപ്പുരക്കൽ, ഫാ ആന്റണി കാഞ്ഞിരത്തിങ്കൽ, ഐസൺ വഞ്ചിപുരക്കൽ, വി എം പ്രേംകുമാർ, രാജാമോഹൻ സമീപം.