വള്ളികുന്നം (ആലപ്പുഴ) : ചൂനാട് ഇലിപ്പക്കുളം കൊച്ചുകുന്നേൽ വീട്ടിൽ എസ്. അംബിക (48 ) നിര്യാതയായി. സംസ്കാരം ജൂലായ് 17 ഞായരാഴ്ച രാവിലെ പത്തിന് പരേതയുടെ വീട്ടുവളപ്പിൽ. മക്കൾ: അശ്വിൻ, അർജുൻ.
പിതാവ്: തങ്കപ്പൻ
മാതാവ്: സുഭാഷിണി
സഹോദരങ്ങൾ: റ്റി.സുരേന്ദ്രൻ (പി.എച്ച് സെന്റർ, താമരക്കുളം),
എസ്.അമ്പിളി, റ്റി.വിജയൻ (കെ.എസ്.ഇ.ബി, മുതുതല, പാലക്കാട്),
എസ്.വിജയമ്മ (കേരള സർവകലാശാലാ കാര്യവട്ടം വനിതാ ഹോസ്റ്റൽ മേട്രൻ ഓൺ കോൺട്രാക്ട്), റ്റി.അജയൻ, എസ്.വിനീത, റ്റി.അനീഷ്.
Advertisements