പുതുപ്പള്ളി : കേരള ആർട്ടിസാൻസ് യൂണിയൻ സിഐടിയു പുതുപ്പള്ളി ഏരിയ സമ്മേളനം ഇന്ന് വാകത്താനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. സിഐടിയു ജില്ലാ പ്രസിഡന്റ് അഡ്വ. റെജി സഖറിയ സമ്മേളനം ഉദ്ഘാടനം ചെയ്യും.
സിപിഐ എം എരിയ സെക്രട്ടറി സുഭാഷ് പി വർഗീസ്, ജില്ലാ ജോയിന്റ് സെക്രട്ടറി കെ ജെ അനിൽകുമാർ .
ഇ കെ കുര്യൻ , റോസമ്മ മത്തായി എന്നിവർ പങ്കെടുക്കും. സമ്മേളനത്തിൽ
ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കും.
Advertisements