കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് 18 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തീപ്പെട്ടി കമ്പനി, പൂതക്കുഴി, നെടുമ്പാറ, പോണാട് അമ്പലം, പോണാട് കരയോഗം, കരൂർ, അന്ത്യാളം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ യൂണിയൻ ക്ലബ്, ശങ്കർ ഓയിൽ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്നഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുമാരനല്ലൂർ, മില്ലേനിയം, ചാഴികാടൻ റോഡ്, വാരിമുട്ടം ഭാഗങ്ങളിൽ വർക്കുകൾ ഉള്ളതിനാൽ രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ആറ്റുവാക്കരി ട്രാൻസ് ഫോർമറിൽ രാവിലെ 09:30 മുതൽ 05:00 വരെയും പോലീസ് ക്വാർട്ടേഴ്സ് , ശ്രീശങ്കര , പാലാക്കുന്നേൽ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ മലകുന്നം നമ്പർ 2, പ്ലാമ്മൂട്, ചകിരി, സെമിനാരി, പള്ളത്തറ, ജോജി കമ്പനി, യുണൈറ്റഡ് കമ്പനി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങുന്നതാണ്.
പളളിക്കത്തോട് പുത്തൻപുരക്കവല, പുളിയാനിക്കര, കിറ്റ്സ്, കണ്ണിമാൻ, വെൽ ബ്രോസ്, സത്യനാഥ അമ്പലം, തോക്കാട്, പന്തമാക്കൽ ,ഇലവുങ്കോൺ ഭാഗങ്ങളിൽ 9.00 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തെക്കേപ്പടി, കയ്പനാട്ട് പടി ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്കുകൾ ഉള്ളതിനാൽ തലപ്പലം , തലപ്പലം സ്കൂൾ , തെളിയമറ്റം , പൂവത്താനി , ഹിമ മിൽക്ക് , വെട്ടിപ്പറമ്പ്, കളത്തുക്കടവ് , ചകിണിയാം തടം , ഉപ്പർ മാങ്കൊമ്പ് , വെള്ളാറ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ 9am മുതൽ 5pm വരെ വൈദ്യുതി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മുക്കട ,മണ്ണനാൽതോട് മാറ്റ് കമ്പനി, കുളത്തുങ്കൽ കവല , കടിയനാട് ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.