കാഞ്ഞിരപ്പള്ളി: ആദിത്യപുരം പള്ളിവാതുക്കൽ മേരി കുരുവിള(മേരിക്കുട്ടി-102) അന്തരിച്ചു. കോതമംഗലം പെരുമ്പള്ളിച്ചിറ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കുരുവിള തോമസ്. മക്കൾ: ഷേർളി മാത്യു, സാലി തോമസ്, ബാബു(പാസ്റ്ററൽ സെന്റർ, കാഞ്ഞിരപ്പള്ളി), പരേതനായ ജോർജ് കെ.തോമസ്. മരുമക്കൾ: സി.ജെ.മാത്യു(ചക്കുങ്കൽ, വടയാർ), അന്നമ്മ, ഫിലോ, പരേതനായ ഡോ.കെ.എം.തോമസ്(കണ്ടത്തിപ്പറമ്പിൽ, എടത്വ). സംസ്‌കാരം നടത്തി.
Advertisements