കാഞ്ഞിരപ്പള്ളി: ചിറക്കടവ് മണ്ണാറക്കയം ഉറുമ്പിൽ രാജേശ്വരിയമ്മ(81) അന്തരിച്ചു. ഭർത്താവ്: പരേതനായ ഒ.എൻ.കുട്ടപ്പൻപിള്ള. മക്കൾ: രവീന്ദ്രൻപിള്ള, കെ.ബാലചന്ദ്രൻ(സി.പി.ഐ.കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയംഗം), കെ.മുരളീധരൻ, രാധാമണി. മരുമക്കൾ: ഉഷ രവീന്ദ്രൻ(ചെമ്മരപ്പള്ളിൽ, പൊൻകുന്നം), ഇന്ദിര ബാലചന്ദ്രൻ, പാറാപ്പറമ്പിൽ, ഗ്രാമദീപം, ചിറക്കടവ്(സ്റ്റാഫ്, സെന്റ് ജോസഫ്‌സ് ഐ ഹോസ്പിറ്റൽ, കാഞ്ഞിരപ്പള്ളി), പ്രീത മുരളീധരൻ(കാരാളിൽ, കണ്ണൂർ). സംസ്‌കാരം ജൂലായ് 19 ചൊവ്വാഴ്ച 11-ന് വീട്ടുവളപ്പിൽ.
Advertisements